Sunday 14 June 2015

അക്ഷരത്തില് നിന്ന് ആകാശമുണ്ടായി
ആകാശത്തില് നിന്ന് വായുവുണ്ടായി
വായുവില് നിന്ന് അഗ്നിയുണ്ടായി
അഗ്നിയില് നിന്ന് ജലമുണ്ടായി
ജലത്തില് നിന്ന് മണ്ണുണ്ടായി....